ദു​ബാ​യി​ല്‍ സൗ​ജ​ന്യ ലോ​കോ​ത്ത​ര വാ​സ​മൊ​രു​ക്കി എ​മി​റേ​റ്റ്‌​സ്
Tuesday, February 11, 2020 11:49 PM IST
ദുബായ്: ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ദു​​​ബാ​​​യി​​യു​​​ടെ മ​​​ണ്ണി​​​ല്‍ യാ​​​ത്രി​​​ക​​​ര്‍​ക്ക് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ രാ​​​ത്രി താ​​​മ​​​സ​​​മൊ​​​രു​​​ക്കി എ​​​മി​​​റേ​​​റ്റ്‌​​​സ് എ​​​യ​​​ര്‍​ലൈ​​​ന്‍​സ്. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു യൂ​​​റോ​​​പ്പ്, അ​​​മേ​​​രി​​​ക്ക, ആ​​​ഫ്രി​​​ക്ക എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഫ​​​സ്റ്റ് ക്ലാ​​​സ്, ബി​​​സി​​​ന​​​സ് ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം എ​​​മി​​റേ​​​റ്റ്‌​​​സ് എ​​​യ​​​ര്‍​ലൈ​​​ന്‍​സ് ഒ​​​രു​​​ക്കു​​​ന്ന​​​ത്. 24 വ​​​രെ​​​യു​​​ള്ള പു​​​തി​​​യ ബു​​​ക്കിം​​​ഗു​​​ക​​​ള്‍​ക്കാ​​​ണ് 20 മു​​​ത​​​ല്‍ മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​കു​​​ക.