നായനാർ അനുസ്മരണ ഫുട്ബോൾ ടൂർണമെന്‍റ് 28 ന്
Thursday, February 27, 2020 6:28 PM IST
ഫുജൈറ / കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിക്കുന്ന ഏഴാമത്
ഇ.കെ. നായനാർ അനുസ്മരണ ഫുട്ബോൾ ടൂർണമെന്‍റിന് ഫെബ്രുവരി 28നു (വെള്ളി) കൽബ എത്തിഹാദ് സ്റ്റേഡിയത്തിൽ പന്തുരുളം. യുഎയിലെ പ്രഗൽഭരയാ 16 ടീമുകൾ ടൂർണമെന്‍റിൽ മാറ്റുരയ്ക്കും.

വിവരങ്ങൾക്ക്: ദിൽഷാദ് 0503905490, ഹസൻപട്ടാമ്പി 0525779000.