കു​വൈ​ത്തി​ൽ പ​ത്തു​പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു
Sunday, March 29, 2020 2:12 AM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​ത്തു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 235 ആ​യി. ഏ​ഴു​പേ​ർ ശ​നി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 64 ആ​യി. ബാ​ക്കി 171 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 11 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ