റി​യാ​ദി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Tuesday, June 2, 2020 11:47 PM IST
റി​യാ​ദ്: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​ന്പി കൊ​പ്പം പ്ര​ഭാ​പു​രം സ്വ​ദേ​ശി പു​ല്ലാ​ട്ടു പ​റ​ന്പി​ൽ മു​സ്ത​ഫ (44)ആ​ണ് അ​തീ​ഖ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. പു​ല്ലാ​ട്ടു​പ​റ​ന്പി​ൽ മൊ​യ്തു ഹാ​ജി​യു​ടെ​യും പാ​ത്തു​മ്മു​വി​ന്‍റെ​യും മ​ക​നാ​ണ്. ഉ​മ്മു​സ​ൽ​മ​യാ​ണ് ഭാ​ര്യ. മാ​ജി​ദ ഷെ​റി​ൻ, മു​ഹ്സി​ദ ഷെ​റി​ൻ, ഫാ​ത്തി​മ മി​ൻ​ഹ, ഫാ​ത്തി​മ മി​ഫ​ല, മെ​ഹ്ന ഷെ​റി​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. സൈ​ത​ല​വി, നൗ​ഫ​ൽ, ഹ​സീ​ന, ബ​ൾ​ക്കീ​സ്, ജു​മൈ​ല​ത്ത് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

മൃ​ത​ദേ​ഹം റി​യാ​ദി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കെ ​എം​സി​സി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ തെ​ന്ന​ൽ മൊ​യ്തീ​ൻ കു​ട്ടി, റ​ഫീ​ഖ് മ​ഞ്ചേ​രി എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

റി​യാ​ദ്: പാ​ല​ക്കാ​ട് ത​ച്ച​ന്പാ​റ മ​ച്ചാ​ൻ​തോ​ട് സ്വ​ദേ​ശി ക​ള്ളി​യ​ത്തൊ​ടി അ​ബു (50) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.. ഭാ​ര്യ റം​ല​യും മ​ക​ൾ റി​സ്വാ​ന​യും മ​രു​മ​ക​ൻ ജം​നാ​സും റി​യാ​ദി​ലു​ണ്ട്. മ​ക​ൻ സാ​നു നാ​ട്ടി​ലാ​ണ്. മൃ​ത​ദേ​ഹം ശു​മേ​സി കിം​ഗ് സ​ഉൗ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്. അ​ന​ന്ത​ര​ന​ട​പ​ടി​ക​ൾ സി​ദ്ദീ​ഖ് തു​വ്വൂ​ർ, ഫ​സ​ൽ റ​ഹ്മാ​ൻ, മു​സ്ത​ഫ, അ​ലി മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ