കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു
Saturday, June 6, 2020 9:59 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്ത് പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ജി(50) ആ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. അ​ബാ​സി​യ​യി​ൽ ഗ്രോ​സ​റി ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്.

പ​രേ​ത​നാ​യ ഞാ​റ​ക്കാ​ട്ടി​ൽ അ​ലി​യാ​ർ സു​ഹ​റ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഷാ​ജി. ഭാ​ര്യ ഷാ​ഹി​ന, മ​ക്ക​ൾ: അ​ന്ഫാ​ൽ, ഫി​സാ​ൻ. സ​ഹോ​ദ​രി​മാ​ർ: ഷീ​ബ അ​സീ​സ് (കു​വൈ​ത്ത്), ഷീ​ജ ന​സീ​ർ (തൃ​ശൂ​ർ), ഷാ​നി നാ​സ​ർ (അ​ബു​ദാ​ബി).

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ