കോ​വി​ഡ് ബാ​ധി​ച്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി യു​എ​ഇ​യി​ൽ മ​രി​ച്ചു
Saturday, June 6, 2020 10:03 PM IST
ദു​ബാ​യ്: കോ​വി​ഡ് ബാ​ധി​ച്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി യു​എ​ഇ​യി​ൽ മ​രി​ച്ചു. അ​ജ്മാ​നി​ലെ ഷെ​യ്ഖ് ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര മാ​ങ്കം​കു​ഴി ശ്രീ​കൃ​ഷ്ണ നി​ല​യ​ത്തി​ൽ ദേ​വ​രാ​ജ​നാ​ണ് (64) മ​രി​ച്ച​ത്. ശ​ങ്ക​ര​ൻ കൃ​ഷ്ണ​ൻ- നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ല . മ​ക്ക​ൾ: സ്നേ​ഹ, ര​ഞ്ജി​ത്ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള