പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി കു​വൈ​റ്റി​ൽ മ​രി​ച്ചു
Monday, June 29, 2020 9:40 PM IST
കു​വൈ​റ്റ് സി​റ്റി: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി അ​ന്പി​ളി (52) ആ​ണ് മ​രി​ച്ച​ത്. നാ​ലു​വ​ർ​ഷ​മാ​യി സ്വ​ദേ​ശി വീ​ട്ടി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മാ​താ​വ്: കൊ​ച്ച​യ്യ. പ​രേ​ത അ​വി​വാ​ഹി​ത​യാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ക്ബ​ർ കു​ള​ത്തൂ​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ എ​ൻ​ആ​ർ​ഐ ഫോ​റം കു​വൈ​ത്ത് ചാ​പ്റ്റ​ർ ന​ട​ത്തി​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ