ബാ​ർ​കോ​ഡ് സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് യൂ​ണി​യ​ൻ ഓ​ഫ് ക​ണ്‍​സ്യൂ​മ​ർ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ
Tuesday, June 30, 2020 10:22 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഷോ​പ്പിം​ഗി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബാ​ർ​കോ​ഡ് സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് യൂ​ണി​യ​ൻ ഓ​ഫ് ക​ണ്‍​സ്യൂ​മ​ർ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ​ഹ​ദ് അ​ൽ ഖ​ഷ്തി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ്രീ ​ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തോ​ട് മി​ക​ച്ച നി​ല​യി​ലാ​ണ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ സ​ഹ​ക​രി​ച്ച​ത്. ക​ർ​ഫ്യൂ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച സ​മ​യ​ങ്ങ​ളി​ൽ ഷോ​പ്പിം​ഗാ​നാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി പ്രീ ​ബു​ക്കിം​ഗ് ക​ർ​ഫ്യൂ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് ഫ​ഹ​ദ് അ​ൽ ഖ​ഷ്തി പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഷോ​പ്പിം​ഗ് താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫി​ൽ രോ​ഗ​മു​ക്തി​യി​ൽ ഒ​ന്നാം സ്ഥാ​നം കു​വൈ​ത്തി​നാ​ണ്. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 70.10 ശ​ത​മാ​നം പേ​ർ​ക്കും ഇ​തു​വ​രെ​യാ​യി രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ജ​ന​ജീ​വി​തം സാ​ധാ​ര​ണ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ