സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു; ശ​നി​യാ​ഴ്ച 56 മ​ര​ണം
Sunday, July 5, 2020 1:36 AM IST
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ 56 പേ​ർ മ​ര​ണ​പ്പെ​ട്ട ശ​നി​യാ​ഴ്ച ആ​കെ വൈ​റ​സ് രോ​ഗി​ക​ളു​ടെ എ​ണ്ണം 205929 ആ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണം 1858 ആ​യി. സൗ​ദി അ​റ​ബ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ​നി​ര​ക്കാ​ണി​ത്. 2642 പേ​ർ​ക്ക് കൂ​ടി രോ​ഗ​മു​ക്തി ആ​യ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 143256 ആ​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​പ്പോ​ൾ 60,815 രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 2295 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. 4128 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച റി​യാ​ദി​ൽ 26 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ജി​ദ്ദ​യി​ൽ 14 പേ​രും ഹൊ​ഫൂ​ഫി​ൽ 5 പേ​രും മ​ര​ണ​പ്പെ​ട്ടു. താ​യി​ഫ്, അ​ബ​ഹ, ജീ​സാ​ൻ, സ​കാ​ക, ഹോ​ത്ത സു​ദൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ മ​ര​ണ​വും ബു​റൈ​ദ​യി​ൽ മൂ​ന്നും ഉ​നൈ​സാ​യി​ൽ ര​ണ്ടു പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ര ല​ക്ഷം കോ​വി​ഡ് ടെ​സ്റ്റു​ക​ൾ റി​യാ​ദി​ൽ ന​ട​ന്നു. ഇ​തോ​ടെ സൗ​ദി​യി​ൽ ന​ട​ന്ന പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം പ​തി​നെ​ട്ട് ല​ക്ഷം ക​ട​ന്നു. റി​യാ​ദി​ലെ മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നു വ​രു​ന്ന​ത് ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്നു. ജി​ദ്ദ​യി​ൽ 524 ഉം ​റി​യാ​ദി​ൽ 436 ഉം ​ആ​യി. മ​ക്ക​യി​ൽ ഇ​തു​വ​രെ 432 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

പു​തി​യ രോ​ഗി​ക​ൾ: റി​യാ​ദ് 360, ദ​മ്മാം 315, ഹൊ​ഫൂ​ഫ് 217, ഖ​തീ​ഫ് 214, മ​ക്ക 212, താ​യി​ഫ് 204, ഖ​മീ​സ് മു​ശൈ​ത് 201, മു​ബ​റ​സ് 175, ജി​ദ്ദ 169, ഖോ​ബാ​ർ 151, മ​ദീ​ന 142, ദ​ഹ്റാ​ൻ 140, അ​ബ​ഹ 125, അ​ൽ ഖ​ർ​ജ് 107, ബീ​ഷ 104, ന​ജ്റാ​ൻ 90, ബു​റൈ​ദ 71, ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ 67, ത​ബൂ​ക് 44, ഹാ​യി​ൽ 43, വാ​ദി ദ​വാ​സി​ർ 42, ഉ​നൈ​സ 39 എ​ന്നി​ങ്ങ​നെ​യാ​ണ്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ