റിയ മുൻ വൈസ് പ്രസിഡന്‍റ് നാട്ടിൽ നിര്യാതനായി
Wednesday, July 8, 2020 9:17 PM IST
റിയാദ്: റിയാദിലെ ഫുഡ് പ്രോസസിംഗ് കമ്പനിയിൽ തൊഴിലാളിയായിരുന്ന "റിയ'യുടെ മുൻ വൈസ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകനുമായ ജയചന്ദ്രൻ നാരായണൻ (56) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. രണ്ടു വർഷം മുന്പാണ് പരേതൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: ബിന്ദു. മക്കൾ: ശരത്, രോഹിത്.