കു​വൈ​റ്റ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് സ​ണ്‍​ഡേ സ്കൂ​ൾ ക്ലാ​സ്
Thursday, July 30, 2020 10:29 PM IST
കു​വൈ​റ്റ്: സെ​ൻ​റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക സ​ണ്‍​ഡേ സ്കൂ​ൾ 2020 ലെ ​ആ​ദ്യ​ത്തെ വെ​ർ​ച്ച്വ​ൽ ബൈ​ബി​ൾ ക്ലാ​സ് ന​ട​ത്തു​ന്നു. മൂ​ന്നു ദി​വ​സ​ത്തെ ബൈ​ബി​ൾ ക്ലാ​സ് ജൂ​ലൈ 31 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 3 മു​ത​ൽ 4.30 വ​രെ ന​ട​ക്കും.

ഇ​ട​വ​ക പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ണ്‍ മാ​ത്യു ബൈ​ബി​ൾ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന്ധ​നി​ങ്ങ​ളു​ടെ ര​ക്ഷ​യെ മു​റു​കെ പി​ടി​ക്കു​ക​ന്ധ (1 കോ​രി : 15: 2) ചി​ന്താ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉൗ​ർ​ജ്ജ​സ്വ​ല​നും നേ​തൃ​ത്വ പാ​ട​വം നി​റ​ഞ്ഞ വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യു​മാ​യ റ​വ. ക്രി​സ്റ്റ​ഫ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും ത​ങ്ങ​ളു​ടെ വി​ശ്വാ​സം പു​തു​ക്കു​ന്ന​തി​നും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ക​ർ​ത്താ​വു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി മൂ​ന്നു ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ൻ സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ കു​ഞ്ഞു​ങ്ങ​ളെ​യും ഹെ​ഡ് മാ​സ്റ്റ​ർ എ​ബ്ര​ഹാം മാ​ത്യു ഹാ​ർ​ദ​വ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജു ഡാ​നി​യേ​ൽ