കു​വൈ​റ്റി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ഇ​ള​വ് നീ​ട്ടി
Monday, September 28, 2020 11:05 PM IST
കു​വൈ​റ്റ് സി​റ്റി: വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് ഇ​ള​വ് നീ​ട്ടാ​ൻ ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി. 2020 മാ​ർ​ച്ച് 12നു ​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക.

അ​ഞ്ചാം ഘ​ട്ട​ത്തി​ന്‍റെ ആ​രം​ഭം വ​രെ നി​ല​വി​ലു​ള്ള ഇ​ള​വ് തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ കു​വൈ​ത്തി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ്മാ​ർ​ട്ട് ആ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. നി​ല​വി​ലെ പേ​പ്പ​ർ സ്ലി​പ്പി​ന് പ​ക​രം ഇ​ല​ക്ട്രോ​ണി​ക് ചി​പ്പ് ഘ​ടി​പ്പി​ച്ച് ബാ​ങ്ക് കാ​ർ​ഡ് മാ​തൃ​ക​യി​ൽ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ