ദുബായ് കെഎംസിസി വെൽഫയർ സ്‌കീം കാമ്പയിൻ
Tuesday, October 20, 2020 5:01 PM IST
ദുബായ് : ദുബായ് കെഎംസിസി മധൂർ പഞ്ചായത്ത് വെല്‍ഫയർ സ്‌കീം കാന്പയിന്‍റെ ഉദ്ഘാടനം ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം ട്രഷറർ സത്താർ ആലമ്പാടി റഷീദ് പട്ളയ്ക്ക്‌ നൽകി നിർവഹിച്ചു.

മണ്ഡലം കോഓർഡിനേറ്റർമാരായ സുഹൈൽ കോപ്പ , സഫ്‌വാൻ അണങ്കൂർ , മുൻസിപ്പൽ പ്രസിഡന്‍റ് ഹാരിസ്‌ ബ്രദർസ് , മുൻസിപ്പൽ ജനറൽ സെക്രട്ടറി ഹസ്കർ ചൂരി , പഞ്ചായത്ത് കോഓർഡിനേറ്റർമാരായ റൗഫ് അറന്തോട്, നിസാം ഹിദായാത്ത് നഗർ എന്നിവർ സംബന്ധിച്ചു.