കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിയെ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനാണ് അംബാസഡർ മന്ത്രിയെ കണ്ടതെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ