പു​തു​മ ന​ഷ്ട​മാ​കാ​തെ ഫ​ല​വ​ർ​ഗ​ങ്ങ​ൾ ഇ​സ്രാ​യേ​ലി​ൽ നി​ന്നും യു​എ​ഇ വി​പ​ണി​യി​ലേ​ക്ക്
Sunday, November 15, 2020 1:05 AM IST
ദു​ബാ​യ്: ഇ​സ്രാ​യേ​ലി​ൽ നി​ന്നു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും യു​എ​ഇ വി​പ​ണി​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി . ദു​ബാ​യ് മു​ൻ​സി​പ്പാ​ലി​റ്റി​യു​ടെ കീ​ഴി​ലു​ള്ള റാ​സ് അ​ൽ ഖോ​റി​ലെ ഫ്ര​ഷ് മാ​ർ​ക്ക​റ്റി​ലാ​ണ് ആ​ദ്യ​മാ​യി ഇ​സ്രാ​യേ​ലി പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഇ​സ്ര​യേ​ലു​മാ​യി അ​ടു​ത്ത് കി​ട​ക്കു​ന്ന രാ​ജ്യ​മാ​യ​തി​നാ​ൽ യു​എ​ഇ​യി​ലേ​ക്ക് ഇ​സ്രാ​യേ​ലി​ലെ കൃ​ഷി​വി​ള​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ സ​മ​യം മ​തി​യെ​ന്നും വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഏ​താ​നം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഫ​ല​വ​ർ​ഗ​ങ്ങ​ൾ യു​എ​ഇ വി​പ​ണി​യി​ലെ​ത്തി​ക്കാ​മെ​ന്ന സൗ​ക​ര്യം ഉ​ണ്ടെ​ന്നും ഇ​റ​ക്കു​മ​തി ക​ന്പ​നി​യാ​യ കാ​ർ​മേ​ൽ ആ​ഗ്ര​ക്സ്കോ പ്ര​തി​നി​ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലി​ലെ അ​ത്യാ​ധു​നി​ക കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ വി​ള​യി​ച്ചെ​ടു​ക്കു​ന്ന ഫ​ല​വ​ർ​ഗ​ങ്ങ​ൾ​ക്ക് യു​എ​ഇ വി​പ​ണി​ക​ളി​ൽ വ​ന്പ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്നും അ​വ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഡി​പി വേ​ൾ​ഡ് സി​ഇ​ഒ സു​ൽ​ത്താ​ൻ അ​ഹ്മ​ദ് ബി​ൻ സു​ലേ​യം ഫു​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം മേ​ധാ​വി ഈ​സാ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഹാ​ഷ്മി, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ ദ​ഹ​നാ​നി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കു​ചേ​ർ​ന്നു

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള