ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, January 22, 2021 12:02 AM IST
അ​ബു​ദാ​ബി : ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​ർ യു, ​അ​ബു​ദാ​ബി ഹെ​ൽ​ത്ത് സെ​ർ​വീ​സ​സ് ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടു ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ജ​നു​വ​രി 22 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 9 വ​രെ മു​സ​ഫ​യി​ലെ സ​ഫീ​ർ മാ​ളി​ലാ​ണ് ര​ക്ത​ദാ​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് 0529459277 എ​ന്ന ന​മ്ബ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള