റം​സാ​ൻ മാ​സ​ത്തി​ൽ ഖ​ബ​ർ​സ്ഥാ​നി​ലെ പ്ര​വ​ർ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം
Tuesday, April 6, 2021 3:26 AM IST
കു​വൈ​റ്റ് സി​റ്റി: റം​സാ​ൻ മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ ഖ​ബ​ർ​സ്ഥാ​നി​ലെ പ്ര​വ​ർ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നോ​ന്പു​കാ​ല​ത്ത് നി​സ്കാ​ര​സം​സ്കാ​ര സ​മ​യം രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ ഖ​ബ​ർ​സ്ഥാ​ൻ തു​റ​ക്കു​ന്ന​ത് തു​ട​രും. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് ഇ​രു​പ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ടു​വാ​ൻ പാ​ടി​ല്ലെ​ന്നും ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​ഫൈ​സ​ൽ അ​ൽ അ​വാ​ദി അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ