പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ നിര്യാതനായി
Wednesday, April 14, 2021 4:01 AM IST
കു​വൈ​റ്റ് സി​റ്റി : പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തു​ന്പ​മ​ണ്‍ താ​ഴം, നെ​ടി​യ​മ​ണ്ണി​ൽ പ​ടി​ഞ്ഞാ​റ്റേ​തി​ൽ സ​ജി ജോ​ർ​ജ് (53) ആ​ണ് നി​ര്യാ​ത​നാ​യ​ത്. അ​ൽ ഷാ​യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ലു​ണ്ട്. കു​ടും​ബം നാ​ട്ടി​ലാ​ണ്. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ജൈ​നി, ജോ​ഹ​ൻ. കു​വൈ​റ്റ് സെ​ന്‍റ്. ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക അം​ഗ​വും ഇ​ട​വ​യു​ടെ മു​ൻ സെ​ക്ര​ട്ട​റി ജോ​ണ്‍ ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര​നു​മാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ