യു​എ​ഇ​യി​ല്‍ 1,903 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; മൂ​ന്ന് മ​ര​ണം
Tuesday, April 20, 2021 10:43 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ പു​തു​താ​യി 1,903 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1,854 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മൂ​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 5,00,860 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 4,83,180 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 1,559 മ​ര​ണ​ങ്ങ​ള്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ 16,121 കോ​വി​ഡ് രോ​ഗി​ക​ള്‍ യു​എ​ഇ​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തി​യ 1,92,238 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ ന​ട​ത്തി. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 5,00,860 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.