ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ത്രി​ദി​ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സ​മാ​പി​ച്ചു
Tuesday, April 20, 2021 11:01 PM IST
കു​വൈ​റ്റ് സി​റ്റി: ’റ​മ​ദാ​ൻ ആ​ത്മ​വി​ചാ​ര​ത്തി​ന്‍റെ കാ​ലം’ എ​ന്ന പ്ര​മേ​യ​വു​മാ​യി ഐ​സി​എ​ഫ് ഗ​ൾ​ഫി​ലു​ട​നീ​ളം ന​ട​ത്തു​ന്ന റം​സാ​ൻ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സ​മാ​പി​ച്ചു. അ​ബ്ദു​ൽ ഹ​യ്യ് അ​ഹ്സ​നി യു​എ​ഇ, അ​ബ്ദു​ൽ ബാ​രി ന​ദ്വി സൗ​ദി, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ’ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന സു​ന്ന​ത്തു​ക​ൾ’, ’ന·​വ​ഴി​ക​ൾ’, ’ക​ർ​മ​ത്തി​ന്‍റെ കാ​ത​ൽ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മാ​പ​ന​സം​ഗ​മ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി മാ​യ​നാ​ട്, മോ​യി​ൻ ഹാ​ജി മാ​നി​പു​രം എ​ന്നി​വ​രെ അ​നു​സ്മ​രി​ക്കു​ക​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ സ്വാ​ഗ​ത​വും ഉ​ബൈ​ദ് ഹാ​ജി മാ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ