കേ​ന്ദ്ര വാ​ക്സി​ൻ ന​യം: ക​ല കു​വൈ​റ്റ് ’പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ’ സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, April 29, 2021 7:19 PM IST
കു​വൈ​റ്റ് സി​റ്റി: സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ നി​ഷേ​ധി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രാ​യി ’കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് വാ​ക്സി​ൻ ന​യം തി​രു​ത്തു​ക..

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 30 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഓ​ണ്‍​ലൈ​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ഖാ​വ് എ​ൻ. സു​ക​ന്യ പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​വൈ​റ്റി​ലെ ഇ​ട​ത് സം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കും. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ക​ല കു​വൈ​റ്റ് മീ​ഡി​യ വിം​ഗ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ത​ത്സ​മ​യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ