കു​വൈ​റ്റി​ൽ ച​വ​റ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
Sunday, May 2, 2021 12:10 PM IST
കു​വൈ​റ്റ് സി​റ്റി : ച​വ​റ പ·​ന പു​ത്ത​ൻ​ച​ന്ത ഫാ​ത്തി​മ മ​ൻ​സി​ൽ അ​ഷ്റ​ഫ് (43) നി​ര്യാ​ത​നാ​യി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം . പി​താ​വ് : പ​രേ​ത​നാ​യ ഹ​മീ​ദ് കു​ഞ്ഞ്, മാ​താ​വ:് ലൈ​ല ബീ​വി. ഭാ​ര്യ: ഷാ​ഹി​ദ (സു​നീ​ത). മ​ക്ക​ൾ . ഫാ​ത്തി​മ, സൈ​ദ​ലി . സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഷി​ദ്, ഷാ​ജി, പൊ​ടി​മോ​ൻ .കു​വൈ​റ്റി​ൽ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഹൗ​സ് ഡ്രൈ​വ​റാ​യി​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ