കോ​വി​ഡ് ബാധിച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി മ​രി​ച്ചു
Sunday, May 2, 2021 12:12 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി മ​രി​ച്ചു. അ​ൻ​സ​ൽ വ​ർ​ഗീ​സ് (59 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കോ​വി​ഡ് ബാ​ധി​ച്ച് അ​മീ​രി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം. കു​വൈ​ത്തി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. 24 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ലാ​ണ്. ഭാ​ര്യ: ഡെ​ലീ​മ. മ​ക​ൻ: അ​ഡോ​ണ്‍.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ