ത​ർ​തീ​ൽ: ഖു​ർ​ആ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​നം ഏ​ഴി​ന്
Thursday, May 6, 2021 9:08 PM IST
ജി​ദ്ദ: വി​ശു​ദ്ധ റം​ദാ​ൻ ഖു​ർ​ആ​ൻ ആ​സ്പ​ദ​മാ​ക്കി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ’ത​ർ​തീ​ൽ’ ഈ ​മാ​സം എ​ഴി​ന് തു​ട​ങ്ങു​ന്ന ഗ​ൾ​ഫ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യോ​ടെ സ​മാ​പ​ന​മാ​കും. ഏ​ഴ്, പ​തി​നാ​ല് തി​യ​തി​ക​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഗ​ൾ​ഫ് ത​ർ​തീ​ൽ ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച 115 പ്ര​തി​ഭ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​രു​ക്കും.

ഖു​ർ​ആ​ൻ പ​ഠ​നം, പാ​രാ​യ​ണം, ആ​ശ​യ പ്ര​ചാ​ര​ണം എ​ന്നി​വ ല​ക്ഷ്യം വെ​ച്ച് ന​ട​ന്നു വ​രു​ന്ന ത​ർ​തീ​ലി​ൽ വി​ദ്യാ​ർ​ഥി- വി​ദ്യാ​ർ​ഥി​നി​ക​ൾ, യു​വ​തി-​യു​വാ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി 5 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ഇ​ന​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു​ള്ള​ത്. ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഖു​ർ​ആ​ൻ സെ​മി​നാ​ർ, പ്ര​സം​ഗം, മാ​ഗ​സി​ൻ നി​ർ​മാ​ണം, എ​ക്സി​ബി​ഷ​ൻ, ക്വി​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ. നി​ശ്ചി​ത ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മെ നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ൽ​ക്ഷ​ണ മ​ത്സ​ര​വും ത​ർ​തീ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ത​ർ​തീ​ൽ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ, ക്വി​സ്, കാ​ലി​ഗ്ര​ഫി, പ്ര​ബ​ന്ധ ര​ച​ന എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മേ​യ് പ​തി​നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ൽ കാ​ന്ത​പു​രം എ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മ​റ്റു പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ