കേ​ളി ബ​ദി​യ ഏ​രി​യാ ക​മ്മി​റ്റി റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, May 6, 2021 9:09 PM IST
റി​യാ​ദ് : കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ദി​യ എ​രി​യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് 500 ല​ധി​കം റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ൽ കോ​ബ്ളാ​ൻ തെ​ർ​മോ​പൈ​പ്പ്, ജെ​സ്കോ പൈ​പ്സ്, അ​ൽ മാ​താ​ഫ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്, നി​റ​പ​റ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ബ​ദി​യ​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ്കു​മാ​ർ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​രി​യാ പ്ര​സി​ഡ​ന്‍റ് മ​ധു എ​ല​ത്തൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​രി​യാ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​ൻ.​ഷാ​ജി, കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സി​ദ്ധി​ഖ് അ​ഹ​മ്മ​ദ് കോ​ബ്ലാ​ൻ, ജ​മാ​ൽ ഫൈ​സ​ൽ ഖ​ഹ്ത്താ​നി, ബാ​ബു ജെ​സ്കോ, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, അ​ലി കെ.​വി, മ​ധു പ​ട്ടാ​ന്പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. കി​ഷോ​ർ നി​സാം, ജ​ർ​നെ​റ്റ് നെ​ൽ​സ​ണ്‍, സു​ധീ​ർ സു​ൽ​ത്താ​ൻ, മ​ണി​യ​ൻ.​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ര​ഞ്ജി​ത്ത് സു​കു​മാ​ര​ൻ ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു.