എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റ 26-ാമ​ത് കേ​ന്ദ്ര ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റെ​ടു​ത്തു
Monday, May 10, 2021 11:07 PM IST
കു​വൈ​റ്റ് സി​റ്റി : സീ​റോ മ​ല​ബാ​ർ സ​ഭ സി​ന​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​വൈ​റ്റി​ലെ ഏ​ക അ​ൽ​മാ​യ സം​ഘ​ട​ന​യാ​യ എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റ 26-ാമ​ത് കേ​ന്ദ്ര ഭ​ര​ണ​സ​മി​തി ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നി​ൽ കൂ​ടി ന​ട​ത്ത​പ്പെ​ട്ട തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യ്ക്ക് മു​ഖ്യ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജോ​ളി മാ​ട​വ​ന നേ​തൃ​ത്വം ന​ൽ​കി.

സം​ഘ​ട​ന​യു​ടെ 2021-22 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി, ട്ര​ഷ​റാ​യി സാ​ലു പീ​റ്റ​ർ ചി​റ​യ​ത്ത് എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു. ജോ​സ് മ​ത്താ​യി​പൊ​ക്കാ​ളി​പ്പ​ട​വി​ൽ (അ​ബാ​സി​യ), ജി​സ്മോ​ൻ ജോ​സ​ഫ് മ​ണി​യം​പാ​റ​യി​ൽ (സി​റ്റി-​ഫ​ർ​വാ​നി​യ), ജോ​ഷ്വാ ചാ​ക്കോ പു​ന്ന​ശേ​രി (ഫാ​ഹ​ഹീ​ൽ), ജോ​സ്കു​ട്ടി തോ​മ​സ് പ​ന​ങ്ങാ​ട്ട് (സാ​ൽ​മി​യ) എ​ന്നി​വ​രാ​ണ് ഏ​രി​യ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​ർ.

1995 ൽ ​കു​വൈ​റ്റി​ൽ സ്ഥാ​പി​ത​മാ​യ എ​സ്എം​സി​എ സാ​മൂ​ഹി​ക - അ​ദ്ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്നു. അ​ഖി​ല കേ​ര​ള ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന ഈ ​സം​ഘ​ട​ന മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും എ​സ്എം​സി​എ രൂ​പം കൊ​ള്ളു​വാ​ൻ കാ​ര​ണ​ഭൂ​ത​രാ​യി. കു​വൈ​റ്റി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ മു​ൻ​കാ​ല എ​സ്എം​സി​എ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യി
എ​സ്എം​സി​എ റി​ട്ടേ​ണീ​സ് ഫോ​റ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ത്തെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ , ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി, ര​ക്ത​ദാ​ന​പ​ദ്ധ​തി , മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി, ആ​ഗോ​ള ക​ത്തോ​ലി​ക്കാ ഓ​ണ്‍​ലൈ​ൻ ക​ലോ​ത്സ​വം എ​ന്നി​വ​യൊ​ക്കെ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​വ​യാ​ണ്.

സോ​ണ്‍, ഏ​രി​യ, കേ​ന്ദ്ര ക​മ്മ​റ്റി എ​ന്നി​ങ്ങ​നെ ത്രി​ത​ല ഭ​ര​ണ സം​വി​ധാ​ന​മാ​ണ് എ​സ്എം​സി​എ ക്ക് ​നി​ല​വി​ലു​ള്ള​ത് .സം​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ 65 കു​ടും​ബ​യൂ​ണി​റ്റു​ക​ൾ 13 സോ​ണു​ക​ളി​ലാ​യി നാ​ലു ഏ​രി​യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. 31 അം​ഗ കേ​ന്ദ്ര ഭ​ര​ണ സ​മി​തി, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്നു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്‍റ് : ഷാ​ജി​മോ​ൻ ഏ​രേ​ത്ത​റാ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി: ജോ​സ്കു​ട്ടി കൊ​ട്ടാ​ര​ത്തി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ: ബി​ജു ജെ​യിം​സ് ക​രിം​പെ​ൻ​മാ​ക്ക​ൽ, ബാ​ല​ദീ​പ്തി കോ​ർ​ഡി​നേ​റ്റ​ർ: അ​നു ജോ​സ​ഫ് പെ​രി​ക്ക​ല​ത്ത്, ആ​ർ​ട്ട്സ് ക​ണ്‍​വീ​ന​ർ: ഫ്ര​ഡി ഫ്രാ​ൻ​സി​സ് പ​റോ​ക്കാ​ര​ൻ, ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ : കു​ഞ്ഞ​ച്ച​ൻ ആ​ന്‍റ​ണി വ​ട​യാ​ട്ടു​ചി​റ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് ജോ​ണ്‍ ച​ക്കി​യാ​ത്ത്, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ: സം​ഗീ​ത് കു​ര്യ​ൻ ക​ണി​ച്ചേ​രി.

മ​റ്റു ക​മ്മി​റ്റി മെം​ബേ​ഴ്സ്: മീ​ഡി​യ: ഷാ​ജി ന​ഗ​രൂ​ർ, ജീ​വി​സ് എ​രി​ഞ്ചേ​രി ആ​ർ​ട്ട്സ് :ജോ​ഷി ദേ​വ​സ്‌​സി വ​ള്ള​ച്ചി​റ​ക്കാ​ര​ൻ, ബാ​സ്റ്റി​ൻ ജെ​യിം​സ് ക​ണി​ച്ചാ​യി, ജോ​ണി ജേ​ക്ക​ബ് പൈ​നാ​ട​ത്ത്, , ജെ​യിം​സ് തോ​മ​സ് കോ​ഴി​മ​ണ്ണി​ൽ , ക​ൾ​ച്ച​റ​ൽ: റെ​നീ​ഷ് കു​ര്യ​ൻ പാ​റ​പ്പു​റ​ത്ത്, സു​നി​ൽ പി. ​ആ​ന്‍റ​ണി, ഡേ​വി​സ് മാ​ത്തു​ണ്ണി ത​ര​ക​ൻ, ജോ​സ​ഫ് കോ​ട്ടൂ​ര് , സോ​ഷ്യ​ൽ: മോ​ൻ​സ് ജോ​സ​ഫ് ക​ല്ലു​ക​ളം, ജ​സ്റ്റി​ൻ ജോ​ണ്‍ പൈ​നാ​ട​ത്ത്, ഷാ​ജി മാ​ത്യുവ​ട​ക്കേ​കാ​ലാ​യി​ൽ, ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി ബെ​ന്നി തോ​മ​സ് നാ​ല്പ​താം​ക​ളം, ചീ​ഫ് ഓ​ഡി​റ്റ​റാ​യി വി​ൽ​സ​ണ്‍ ദേ​വ​സി വ​ട​ക്കേ​ട​ത്ത്, ഐ​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ: ജോ​ഹ്ന ജോ​ർ​ജ് മ​ഞ്ഞ​ളി, ഡാ​റ്റാ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ: ലി​യോ ജോ​സ് കൊ​ള്ള​ന്നൂ​ർ, വെ​ബ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ: ആ​ന്‍റ​ണി മ​നോ​ജ് കി​രി​യ​ൻ​ത്താ​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​സ്എം​സി​എ പോ​ഷ​ക സം​ഘ​ട​ന​ക​ളാ​യ എ​സ്എം​വൈ​എം, ബാ​ല​ദീ​പ്തി എ​ന്നി​വ​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം അ​വ​സാ​നം പു​തി​യ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. കോ​വി​ഡ് കാ​ല​യ​ള​വി​ൽ ര​ണ്ടു വ​ർ​ഷം സം​ഘ​ട​ന​യെ ന​യി​ച്ച തോ​മ​സ് കു​രു​വി​ള ന​രി​തൂ​ക്കി​ലി​ൻ​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി​യെ വെ​ള്ളി​യാ​ഴ്ച കൂ​ടി​യ ഓ​ണ്‍​ലൈ​ൻ പൊ​തു​യോ​ഗം അ​ഭി​ന​ന്ദി​ക്കു​ക​യും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ