കേ​ളി മ​ജ്മ യൂ​ണി​റ്റ് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, May 10, 2021 11:08 PM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ റം​സാ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ലാ​സ് ഏ​രി​യ​യി​ലെ മ​ജ്മ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. മ​ജ്മ​യി​ലെ കൃ​ഷി തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തുഛ​വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും, മ​റ്റു പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് കേ​ളി ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ​ത​ത്.

മ​ജ്മ​യി​ലെ വി​വി​ധ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ഫ്താ​ർ കി​റ്റി​ന് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ സ​ജി​ത്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​സീം, പ്ര​സി​ഡ​ന്‍റ്് പ്ര​തീ​ഷ് പു​ഷ്പ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ നി​സാ​ർ, വി​ജി​ത് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.