സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ബ​ഹ്റി​നി​ലെ മ​ദ്റ​സ​ക​ളി​ൽ ഉ​ജ്വ​ല വി​ജ​യം
Tuesday, May 11, 2021 11:31 PM IST
മ​നാ​മ: സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ബ​ഹ്റി​ൻ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലും ന​ട​ത്തി​യ മ​ദ്റ​സ പൊ​തു പ​രീ​ക്ഷ​യി​ൽ ബ​ഹ്റി​നി​ലെ സ​മ​സ്ത മ​ദ്റ​സ​ക​ൾ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി.

അ​ഞ്ച്, ഏ​ഴ്, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ലെ മ​ദ്റ​സാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പൊ​തു പ​രീ​ക്ഷ ന​ട​ന്ന​ത്.
ബ​ഹ്റി​ൻ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ഏ​പ്രി​ൽ 2, 3 തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് ഈ ​വ​ർ​ഷം പൊ​തു​പ​രീ​ക്ഷ ന​ട​ന്ന​ത്.

ബ​ഹ്റി​നി​ൽ നി​ന്ന് മ​നാ​മ, റ​ഫ, ജി​ദാ​ലി, ഹൂ​റ, ഗു​ദൈ​ബി​യ്യ, ഉ​മ്മു​ൽ ഹ​സം, ഹ​മ​ദ് ടൗ​ണ്‍, മു​ഹ​റ​ഖ്, ഹി​ദ്ദ്, ബു​ദ​യ്യ എ​ന്നീ പ​ത്ത് മ​ദ്റ​സ​ക​ളി​ൽ നി​ന്നാ​യി 162 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പൊ​തു പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ ക്ക് ​നേ​ടി​യ വി​ജ​യി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ

പ്ല​സ് ടു:

​ഒ​ന്നാം സ്ഥാ​നം : ഫാ​ത്തി​മ സ​ഹ്ല (മ​നാ​മ മ​ദ്റ​സ)
ര​ണ്ടാം സ്ഥാ​നം : ഫാ​ത്തി​മ ഫി​ദ (മ​നാ​മ മ​ദ്റ​സ)
മൂ​ന്നാം സ്ഥാ​നം : ഷി​ഫ് ല ​ഫി​നു (മ​നാ​മ മ​ദ്റ​സ)

പ​ത്താം ക്ലാ​സ്:

ഒ​ന്നാം സ്ഥാ​നം : നൂ​റ എം.​വി . (റി​ഫ മ​ദ്റ​സ)
ര​ണ്ടാം സ്ഥാ​നം : ഫി​ദ മ​റി​യം (റി​ഫ മ​ദ്റ​സ)
മൂ​ന്നാം സ്ഥാ​നം : ഇ​ർ​ഫാ​ന. കെ (​റി​ഫ മ​ദ്റ​സ)

ഏ​ഴാം ക്ലാ​സ്:

ഒ​ന്നാം സ്ഥാ​നം : ആ​ലി​യ മ​റി​യം (മ​നാ​മ മ​ദ്റ​സ )
ര​ണ്ടാം സ്ഥാ​നം : സ​ന അ​ശ്റ​ഫ് (ജി​ദാ​ലി മ​ദ്റ​സ)
മൂ​ന്നാം സ്ഥാ​നം : മു​ഹ​മ്മ​ദ് യാ​സീ​ൻ (മ​നാ​മ മ​ദ്റ​സ ).

അ​ഞ്ചാം ക്ലാ​സ് :

ഒ​ന്നാം സ്ഥാ​നം: ഹി​ശാം ല​ത്തീ​ഫ് (മ​നാ​മ മ​ദ്റ​സ)
ര​ണ്ടാം സ​ഥാ​നം: മു​ഹ​മ്മ​ദ് റി​ഫാ​ൻ (ഹൂ​റ മ​ദ്റ​സ)
മൂ​ന്നാം സ്ഥാ​നം: നി​സ് വ ​നൂ​റു​ദ്ധീ​ൻ (മ​നാ​മ മ​ദ്റ​സ)


സേ ​പ​രീ​ക്ഷ, പു​ന​ർ മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ​ക്കു​ള്ള നി​ശ്ചി​ത അ​പേ​ക്ഷാ ഫോ​റ​വും വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ജ​യി​ക​ളെ​യും മ​ദ്റ​സ​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി റേ​ഞ്ച്് ഭാ​ര​വാ​ഹി​ക​ളും സ​മ​സ്ത ബ​ഹ്റി​ൻ കേ​ന്ദ്ര-​ഏ​രി​യാ നേ​താ​ക്ക​ളും അ​റി​യി​ച്ചു.

മ​ദ്റ​സ​ക​ൾ മേ​യ് 15 ന് ​തു​റ​ക്കും

ബ​ഹ്റി​നി​ലെ സ​മ​സ്ത മ​ദ്റ​സ​ക​ൾ റം​സാ​ൻ അ​വ​ധി​ക്കു​ശേ​ഷം മേ​യ് 15 ന് ​ശ​നി​യാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് റേ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പു​തു​താ​യി അ​ഡ്മി​ഷ​ൻ തേ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​വും ഇ​തേ ദി​വ​സം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 35107554, 33450553 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.