ഈ​ദു​ൽ ഫി​ത്ത​ർ വ്യാ​ഴാ​ഴ്ച
Wednesday, May 12, 2021 2:31 AM IST
കു​വൈ​റ്റ് സി​റ്റി : ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റം​സാ​ൻ മാ​സം 30 പൂ​ർ​ത്തി​യാ​കു​മെ​ന്നും ഈ​ദു​ൽ ഫി​ത്ത​ർ വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ പെ​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ക. അ​തി​നി​ടെ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം 15 മി​നി​റ്റി​ൽ കൂ​ട​രു​തെ​ന്ന് മ​ന്ത്രി​സ​ഭ നി​ർ​ദ്ദേ​ശി​ച്ചു.

1500 മ​സ്ജി​ദു​ക​ൾ​ക്കാ​ണ് പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​ഘോ​ഷ ഭാ​ഗ​മാ​യു​ള്ള ഒ​ത്തു​കൂ​ട​ലു​ക​ൾ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ