"ശ​വ്വാ​ൽ നി​ലാ' പെ​രു​ന്നാ​ൾ സ​മ്മാ​ന​വു​മാ​യി അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ്
Thursday, May 13, 2021 11:35 PM IST
ദോ​ഹ: കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ലോ​ക​ത്തി​ന് "ശ​വ്വാ​ൽ നി​ലാ' എ​ന്ന സം​ഗീ​ത സ​മ്മാ​ന​വു​മാ​യി അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ്. ഹാ​ർ​ഡ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​വി വ​യ​നാ​ട​ന്‍റെ വ​രി​ക​ൾ മു​ഹ്സി​ൻ ത​ളി​ക്കു​ള​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​വി. ഹം​സ​യും ഹി​ബ ബ​ദ്റു​ദ്ധീ​നും മ​നോ​ഹ​ര​മാ​യി ആ​ല​പി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ര​വ​ങ്ങ​ളി​ല്ലാ​ത്ത ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഏ​ത് പ്ര​തി​സ​ന്ധി​യേ​യും മ​റി​ക​ട​ക്കാ​ൻ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന സാ​ന്ത്വ​ന​ത്തി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​മാ​ണ്.

റംസാൻ മാസത്തിന്‍റെ തു​ട​ക്ക​ത്തി​ൽ റി​ലീ​സ് ചെ​യ്ത അ​ഹ്ല​ൻ റ​മ​ദാ​ൻ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യും പി​ന്തു​ണ​യു​മാ​ണ് പെ​രു​ന്നാ​ളി​നും ഇ​ത്ത​ര​മൊ​രു സം​ഗീ​ത സ​മ്മാ​ന​മൊ​രു​ക്കാ​ൻ പ്രേ​ര​ക​മാ​യ​തെ​ന്ന് അ​ല​വി വ​യ​നാ​ട​ൻ പ​റ​ഞ്ഞു.

ആ​ൽ​ബ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ലോ​ഞ്ചിം​ഗ് വ്യാഴാഴ്ച വൈകുന്നേരം അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. അ​ൽ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​വി. ഹം​സ, ജ​ന​റ​ൽ മാ​നേ​ജ​ർ നി​യാ​സ് അ​ബ്ദു​ൽ നാ​സ​ർ, ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ സ​ലീം, ഗ്രൂ​പ്പ് 10 മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ ക​രി​ഞ്ചോ​ല, ഗാ​ന​ര​ച​യി​താ​വും ഹാ​ർ​ഡ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​വി വ​യ​നാ​ട​ൻ, ഗാ​യി​ക ഹി​ബ ബ​ദ്റു​ദ്ധീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.