കെ​പി​എ ബെ​നി​ഫി​റ്റ് സ്കീ​മി​നു തു​ട​ക്കം കു​റി​ച്ചു
Tuesday, May 18, 2021 10:06 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന മെ​ന്പേ​ഴ്സ് ബെ​നി​ഫി​റ്റ് സ്കീ​മി​നു തു​ട​ക്കം കു​റി​ച്ചു. കെ​പി​എ​യു​ടെ ഐ​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ണ്ട് ബ​ഹ്റ​നി​ലെ വി​വി​ധ എ​രി​യ​ക​ളി​ലെ നൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ ഈ ​സ്കീ​മി​ലൂ​ടെ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കും.

ബെ​നി​ഫി​റ്റ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ കെ​പി​എ വെ​ബ്സൈ​റ്റി​ലൂ​ടെ​യും, വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ​യും ല​ഭ്യ​മാ​കു​മെ​ന്നും, കെ​പി​എ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള കൂ​ടു​ത​ൽ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ബെ​നി​ഫി​റ്റ് സ്കീം ​ക​ണ്‍​വീ​ന​ർ ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ അ​റി​യി​ച്ചു.