ക​ല കു​വൈ​റ്റ് നാ​യ​നാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, May 18, 2021 10:10 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ന്‍റെ ജ​ന​കി​യ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ നാ​യ​നാ​രു​ടെ പ​തി​നേ​ഴാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ,ക​ല കു​വൈ​റ്റ് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു.

മെ​യ് 19 ബു​ധ​നാ​ഴ്ച രാ​ത്രി 7.30ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10ന് ) ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ സി.​പി. എം ​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ സ​ഖാ​വ് വി.​പി.​പി. മു​സ്ത​ഫ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ലേ​ക്കു മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ