പ​ത്ത​നം​തി​ട്ട ജി​ല്ലാ​സം​ഗ​മം(​പി​ജ​ഐ​സ് ജി​ദ്ദ) പു​തി​യ​ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Tuesday, May 18, 2021 10:11 PM IST
ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം(​പി​ജ​ഐ​സ്) പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ജ​യ​ൻ​നാ​യ​ർ പ്ര​ക്കാ​നം (പ്ര​സി​ഡ​ന്‍റ്), അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് കെ ​ജോ​ണ്‍ (ട്ര​ഷ​റ​ർ), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി അ​ലി​റാ​വു​ത്ത​ർ തേ​ക്കു​തോ​ട് (അ​ഡ്മി​ൻ), ജോ​സ​ഫ് വ​റു​ഗീ​സ് വ​ട​ശേ​ശ​രി​ക്ക​ര (ആ​ക്ടി​വി​റ്റി) ജോ​ർ​ജ് വ​റു​ഗീ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലേ​ക്ക് എ​ബി കെ ​ചെ​റി​യാ​ൻ മാ​ത്തൂ​ർ, വി​ലാ​സ് അ​ടൂ​ർ, സി​യാ​ദ് അ​ബ്ദു​ള്ള പ​ടു​തോ​ട് തു​ട​ങ്ങി​യ​വ​രും, മ​റ്റു​ക​ണ്‍​വീ​ന​ർ​മാ​രാ​യി മ​നോ​ജ് മാ​ത്യു അ​ടൂ​ർ (ജ​ന​ക്ഷേ​മ​കാ​ര്യം), വ​ർ​ഗീ​സ് ഡാ​നി​യ​ൽ (ക​ൾ​ച്ച​റ​ൽ വി​ഭാ​ഗം), അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട (പി​ആ​ർ​ഒ) സ​ന്തോ​ഷ് ജി. ​നാ​യ​ർ (ഐ​ടി വി​ഭാ​ഗം), നൗ​ഷാ​ദ് അ​ടൂ​ർ (ബാ​ല​ജ​ന​വേ​ദി), സ​ജി ജോ​ർ​ജ് കു​റു​ങ്ങ​ട്ടു (മെ​ഡി​ക്ക​ൽ വി​ഭാ​ഗം), ന​വാ​സ് റാ​വു​ത്ത​ർ ചി​റ്റാ​ർ (കാ​യി​ക​വി​ഭാ​ഗം), ഷ​റ​ഫു​ദീ​ൻ മൗ​ല​വി ചു​ങ്ക​പ്പാ​റ (സ്പോ​ണ്‍​സ​ർ ക​മ്മി​റ്റി), ജോ​സ​ഫ് നെ​ടി​യ​വി​ള (ചീ​ഫ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ), മ​റ്റ് സ​ബ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് മാ​ത്യു തോ​മ​സ്, മ​നു​പ്ര​സാ​ദ്, സ​ന്തോ​ഷ് പൊ​ടി​യ​ൻ, അ​ജ​യ​കു​മാ​ർ, അ​നി​യ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും ചു​മ​ത​ല​യേ​റ്റു. വ​നി​താ​വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി പ്രീ​ത അ​ജ​യ് കു​മാ​റും, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി അ​നി​താ സ​തീ​ഷും, ഓ​ഡി​റ്റ്റാ​യി ന​സ്മ നൗ​ഷാ​ദും തെ​ര​ഞ്ഞെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ