റ​വ . സോ​ജി വ​ർ​ഗീ​സി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, June 16, 2021 11:43 PM IST
അ​ബു​ദാ​ബി : നാ​ലു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​ബു​ദാ​ബി സി​എ​സ്ഐ മ​ല​യാ​ളം ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ . സോ​ജി വ​ർ​ഗീ​സ് ജോ​ണി​ന് വൈ​എം​സി​എ അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പു ന​ൽ​കി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സാം ​ജി ദാ​നി​യാ​ൽ, ര​ക്ഷാ​ധി​കാ​രി ബേ​സി​ൽ വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി സോ​ണി കു​ര്യ​ൻ ബോ​ർ​ഡ് മെ​ന്പ​ർ ബി​ജു ജോ​ണ്‍ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള