ദു​ബാ​യ് കെ ​എം​സി​സി കാ​സ​ർ​ഗോ​ഡ് സി.​എ​ച്ച് സെ​ന്‍റ​റി​ന് 2,12,000 രൂ​പ കൈ​മാ​റും
Monday, June 21, 2021 10:50 PM IST
ദു​ബാ​യ്: മു​സ്ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം കൊ​ണ്ട കാ​സ​ർ​ഗോ​ഡ് സി​എ​ച് സെ​ന്‍റ​റി​ന് ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി സി​എ​ച്ച് സെ​ന്‍റ​ർ ദി​ന​ത്തി​ൽ സ​മാ​ഹ​രി​ച്ച ര​ണ്ട് ല​ക്ഷം പ​ന്ത്ര​ണ്ടാ​യി​രം രൂ​പ സി​എ​ച്ച് സെ​ന്‍റ​റി​ന് കൈ​മാ​റും.

അ​ഗ​തി​ക​ളു​ടെ​യും അ​ശ​ര​ണ​രു​ടെ​യും അ​ഭ​യ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പ്പി​ക്കു​ന്ന കാ​സ​ർ​കോ​ഡ് സി​എ​ച്ച് സെ​ന്‍റ​ർ ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ർ​കോ​ഡ് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന​ടു​ത്ത് രോ​ഗി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ കെ​ട്ടി​ട​വും കാ​സ​ർ​കോ​ഡ് ന​ഗ​ര​ത്തി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ലാ​ബ്, പാ​രാ​മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള മ​രു​ന്ന് ക​ട, മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും പ​രി​ചാ​ര​ക​ർ​ക്കു​മു​ള്ള ഭ​ക്ഷ​ണ​വി​ത​ര​ണം, സം​സ്കാ​ര പ​രി​പാ​ല​നം, ആം​ബു​ല​ൻ​സ് സേ​വ​നം, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ദു​ബാ​യ് കെ ​എം​സി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി ചേ​ർ​ന്ന വെ​ർ​ച്യു​ൽ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബ്ര​ഡേ​ഴ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് നാ​യ·ാ​റാ​മൂ​ല, സി​നാ​ൻ തോ​ട്ടാ​ൻ,ത​ൽ​ഹ​ത് ത​ള​ങ്ക​ര,ഹ​സ​ൻ പ​തി​ക്കു​ന്നി​ൽ, സു​ഹൈ​ർ യ​ഹ്യ, ഹ​നീ​ഫ് ചേ​ര​ങ്കൈ, കാ​മി​ൽ ബാ​ങ്കോ​ട്, ബ​ഷീ​ർ ചേ​ര​ങ്കൈ, അ​ബ്ദു​ള്ള നെ​സ്റ്റ​ർ, ഫി​റോ​സ് അ​ടു​ക്ക​ത്ത്ബ​യ​ൽ, ശ​രീ​ഫ് തു​രു​ത്തി, മി​ർ​ഷാ​ദ് പൂ​ര​ണം, ജാ​ഫ​ർ കു​ന്നി​ൽ, ഇ​ക്ബാ​ൽ കെ​പി, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, അ​ബൂ​ബ​ക്ക​ർ ചേ​ര​ങ്കൈ, നൂ​റു​ദ്ദീ​ൻ അ​ടു​ക്ക​ത്ത്ബ​യ​ൽ, സ​ജീ​ദ് ഒ​എ, ഹാ​ഷി​ക്ക് പ​ള്ളം, മു​ഹ​മ്മ​ദ് സ​മീ​ൽ, അ​ഹ​മ്മ​ദ് റി​ജാ​സ്, അ​ബ്ദു​ൽ സ​ലിം, മു​ഹ​മ്മ​ദ് ഹ​നീ​ഫ്,റൗ​ഫ് മീ​ലാ​ദ്, മു​ഹ​മ്മ​ദ് ക​സി​യ​റ​കം, മു​ഹ​മ്മ​ദ് അ​ലി നെ​ല്ലി​ക്കു​ന്ന്, ന​വാ​സ് തു​രു​ത്തി, ഖാ​ദ​ർ ബാ​ങ്കോ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്ക്ക​ർ ചൂ​രി സ്വാ​ഗ​ത​വും, ദു​ബാ​യ് കെഎംസി​സി കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ സി.​എ​ച് സെ​ന്‍റ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ സാ​ജി​ദ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​ക​യും, ട്ര​ഷ​റ​ർ സ​ർ​ഫ്രാ​സ് റ​ഹ്മാ​ൻ ന​ന്ദി​യും ഗ​ഫൂ​ർ ഉൗ​ദ് പ്രാ​ർ​ഥ​ന​യും ന​ട​ത്തി.