കോ​വി​ഡ് ബാ​ധി​ച്ച് ശാ​രീ​ക​അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​യ്ക്കു ലാ​ൽ കെ​യേ​ഴ്സി​ന്‍റെ സ​ഹാ​യം
Thursday, July 22, 2021 10:22 PM IST
മ​നാ​മ: ബ​ഹ്റി​ൻ ലാ​ൽ​കെ​യേ​ഴ്സ് പ്ര​തി​മാ​സ​ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ മാ​സ​ത്തെ ചി​കി​ത്സാ​ധ​ന സ​ഹാ​യം കോ​വി​ഡ് കാ​ല​ത്തെ പെ​രു​ന്നാ​ൾ സ​ഹാ​യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷം അ​സു​ഖ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി ക​ഴി​യു​ന്ന മു​ൻ ബ​ഹ്റി​ൻ പ്ര​വാ​സി കൊ​ല്ലം സ്വ​ദേ​ശി മ​നോ​ജി​നു കൈ​മാ​റാ​ൻ ലാ​ൽ കെ​യേ​ഴ്സ് ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ ഡേ​വി​സ്, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ തോ​മ​സ് ഫി​ലി​പ്പി​ന് കൈ​മാ​റി .

ബ​ഹ്റി​ൻ ലാ​ൽ​കെ​യേ​ഴ്സ് കോ ​ഓ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ എ​ഫ്.​എം, സെ​ക്ര​ട്ട​റി ഷൈ​ജു ക​ൻ​പ്ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ