വി​ദ്യാ​ഭ്യാ​സ ഹ​സ്തം 2021; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണു​ക​ൾ ന​ൽ​കി
Tuesday, August 3, 2021 10:58 PM IST
കു​വൈ​റ്റ്: കു​വൈ​റ്റ് കൊ​യി​ലാ​ണ്ടി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ ഹ​സ്തം 2021 ഭാ​ഗ​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 35 ഫോ​ണു​ക​ളും അ​ർ​ഹ​ത​പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ചു. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും നേ​രി​ട്ടു​മാ​യി ല​ഭി​ച്ച 311 അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​ണ് 35 പേ​രെ ക​ണ്ടെ​ത്തി​യ​ത്.

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ സാ​നി​ധ്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​ദ്ധ​തി​യി​ൽ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി, പ​യ്യോ​ളി മു​നി​സി​പ്പാ​ലി​റ്റി, തി​ക്കോ​ടി, മൂ​ടാ​ടി, കീ​ഴ​രി​യൂ​ർ, മേ​പ്പ​യ്യൂ​ർ, ചെ​ങ്ങോ​ട്ട്കാ​വ്, ചേ​മ​ഞ്ചേ​രി, ന​ടു​വ​ണ്ണൂ​ർ, ഉ​ള്ളി​യേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ഏ​റ്റ​വും അ​ർ​ഹ​ത​പെ​ട്ട 32 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, താ​ലൂ​ക്കി​ന് പു​റ​ത്തു​ള്ള മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മാ​ണ് അ​ർ​ഹ​ത മാ​ന​ദ​ണ്ഡം ആ​ക്കി ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ