മ​ല​യാ​ളി ന​ഴ്സ് കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി
Wednesday, August 4, 2021 11:09 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​നി​യും കു​വൈ​റ്റി​ലെ അ​ൽ ഹ​യാ​ത് ഹോ​സ്പി​റ്റ​ലി​ൽ ഹെ​ഡ് ന​ഴ്സു​മാ​യ സി​സ്റ്റ​ർ ബീ​നാ പ്ര​താ​ബാ​ണ് (48 ) നി​ര്യാ​താ​യാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബോം​ബെ​യി​ലാ​ണ് താ​മ​സം. ഭ​ർ​ത്താ​വ് : പ്ര​താ​പ് രാ​ജ​ശേ​ഖ​ർ. മ​ക്ക​ൾ : ആ​ഗ്ന​സ് അ​ഞ്ഞേ​ലി​ന, ജെ​ഫി ഇ​വാ​ഞ്ച​ലി​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ