മ​ല​യാ​ളി ന​ഴ്സ് കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി
Wednesday, September 8, 2021 11:49 PM IST
കു​വൈ​റ്റ് സി​റ്റി : കോ​ട്ട​യം ആ​ർ​പ്പു​ക്ക​ര വി​ല്ലു​ന്നി വി​രു​ത്തി പ​റ​ന്പി​ൽ വീ​ട്ടി​ൽ റ്റി​ജി സി​റി​യ​ക്കി​ന്‍റെ ഭാ​ര്യ ആ​ശാ ടി. ​ജേ​ക്ക​ബ് (42 )ആ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ര്യാ​ത​യാ​യ​ത്. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു പ​രേ​ത.

മ​ക്ക​ൾ: ജോ​യ​ൽ(​എ​ട്ടാം ക്ലാ​സ് )ജൂ​വ​ൽ (ആ​റാം ക്ലാ​സ് )ഇ​രു​വ​രും അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് . മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​സ്എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു​വ​രു​ന്നു. ആ​ക്സി​സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി​യി​ലെ ഐ​ടി വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ശ​യു​ടെ ഭ​ർ​ത്താ​വ് റ്റി​ജി ജോ​ലി ചെ​യ്യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ