വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Saturday, September 25, 2021 10:40 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നും സാ​മൂ​ഹി​ക പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ വി.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി​യു​ടെ വി​യോ​ഗ​ത്തി​ൽ കു​വൈ​റ്റ് കെ ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ക​ണ്ണൂ​രി​ന്‍റെ പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​ത്തെ സ്വ​ത​സി​ദ്ധ​മാ​യ പു​ഞ്ചി​രി​കൊ​ണ്ട് നേ​രി​ട്ട മൗ​ല​വി, സം​ശു​ദ് ധ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നെ​ന്നും കു​വൈ​റ്റ് കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ്് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ