ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Tuesday, October 5, 2021 10:13 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മി​ഷാ​ൽ ഇ​ബ്രാ​ഹിം മോ​ദ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, നാ​ട്ടി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ങ്ങി​വ​ര​വ്, കോ​വി​ഡ് വാ​ക്സി​ൻ, പ​ര​സ്പ​ര താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ