ക​ണ്ണൂ​ർ ഡി​സി​സി ഭ​വ​ൻ ഫ​ണ്ട് കൈ​മാ​റി
Sunday, October 10, 2021 9:47 PM IST
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി ക​ണ്ണൂ​ർ ഡി​സി​സി ഭ​വ​ൻ ഫ​ണ്ട് കൈ​മാ​റി. ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ഖ് അ​പ്പ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി ഭ​വ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന് കൈ​മാ​റി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ മാ​ഷ്, സെ​ക്ര​ട്ട​റി ടി ​ജ​യ​കൃ​ഷ്ണ​ൻ, ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ സു​ധീ​ർ മൊ​ട്ട​മേ​ൽ, ഹ​സീ​ബ് മ​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സ​ലിം കോ​ട്ട​യി​ൽ