ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2021 പ്ല​യ​ർ പു​റ​ത്തി​റ​ക്കി
Monday, October 18, 2021 6:55 AM IST
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ്് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) പ​തി​നാ​റാം വാ​ർ​ഷി​കാ​ഘോ​ഷം ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2021 ഫ്ള​യ​ർ പു​റ​ത്തി​റ​ക്കി.

ഫോ​ക്ക് ഫ​ഹാ​ഹീ​ൽ സോ​ണ്‍ ഓ​ണം പൊ​ന്നോ​ണം ലൈ​വ് ആ​ഘോ​ഷ​ത്തി​ൽ വ​ച്ച് മെ​യി​ൻ സ്പോ​ണ്‍​സ​ർ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി ഹു​സേ​ഫാ അ​ബ്ബാ​സി മ​ഹോ​ത്സ​വ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സാ​ബു.​ടി.​വി, ആ​ക്ടി​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ ഗൗ​ത​മ​ൻ എ​ന്നി​വ​ർ​ക്ക് ഫ്ള​യ​ർ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ, ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലീം.​എം എ​ൻ, ട്ര​ഷ​റ​ർ മ​ഹേ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ആ​ട്ട്സ് ക​ണ്‍​വീ​ന​ർ രാ​ജീ​വ് ദേ​വ​ന​ന്ദ​നം, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ർ​സ​ണ്‍ ര​മാ സു​ധീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഗോ​ർ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം, മെ​റി​റ്റോ​റി​യ​സ് അ​വാ​ർ​ഡ് ദാ​നം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം, സാം​സ്ക്കാ​രി​ക സ​മ്മേ​ള​നം, ഫ്ള​വ​വേ​ഴ്സ് ടി​വി ഫെ​യിം നൗ​ഫ​ൽ റ​ഹ് മാ​ൻ ന​യി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ ന​വം​ബ​ർ 5ന് ​വൈ​കി​ട്ട് 5 മു​ത​ൽ ഫേ​സ്ബു​ക്ക് പേ​ജു വ​ഴി​ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ മ​ഹോ​ത്സ​വ​ത്തി​ന് മാ​റ്റു​കൂ​ട്ടു​മെ​ന്ന് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സാ​ബു.​ടി.​വി അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ലീം.​എം.​എ​ൻ, സ്പോ​ണ്‍​സ​ർ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി ഹു​സേ​ഫാ അ​ബാ​സി, മെ​ട്രോ മെ​ഡി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ