ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി
Saturday, November 20, 2021 6:45 PM IST
കു​വൈ​റ്റ് സി​റ്റി : ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ വി​ള​ക്ക​ന്നൂ​ർ പൊ​റ​ഞ്ഞ​നാ​ൽ പ്ര​സാ​ദ് പി ​ലൂ​ക്കോ​സ് (33) ആ​ണ് മ​രി​ച്ച​ത്. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ഹ്മ​ദി ആ​ശു​പ​ത്രി​യി​ൽ (കെ.​ഒ.​സി) ചി​ക​ൽ​സി​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​ർ വി​ള​ക്ക​ന്നൂ​ർ പൊ​റ​ഞ്ഞ​നാ​ൽ ലൂ​ക്കോ​സ്, ഡെ​യ്സി ലൂ​ക്കോ​സ് ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് പ​രേ​ത​ൻ. ഭാ​ര്യ: മി​ന്നു ആ​ൻ ജോ​സ് കു​വൈ​റ്റി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക് ) അം​ഗ​മാ​ണ് പ്ര​സാ​ദ് പി ​ലൂ​ക്കോ​സ്.


സ​ലിം കോ​ട്ട​യി​ൽ