ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചു
Wednesday, November 24, 2021 7:36 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് മി​ഷാ​ൽ ജാ​ബ​ർ അ​ൽ അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം തു​ട​രു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ