പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു
Saturday, January 22, 2022 9:26 PM IST
കു​വൈ​റ്റ് സി​റ്റി : പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട വെ​ട്ടൂ​ർ ച​ക്കി​ട്ട​യി​ൽ ദി​വാ​ക​ര​ന്‍റെ പു​ത്ര​ൻ ജ​യ​ദീ​പാ​ണ് (51) മ​ര​ണ​പ്പെ​ട്ട​ത്. പ​തി​ന​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​റ്റി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്: ക​മ​ല​മ്മ,. ഭാ​ര്യ: ക​ല, ര​ണ്ട് മ​ക്ക​ൾ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

സ​ലിം കോ​ട്ട​യി​ൽ