റി​യാ​ദ് എ​സ്ഐ​സി സു​പ്ര​ഭാ​തം പ്ര​ച​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Monday, August 8, 2022 9:23 PM IST
ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
റി​യാ​ദ്: സ​മ​സ്ത ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ (എ​സ്ഐ​സി) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സു​പ്ര​ഭാ​തം പ്ര​ച​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ​ഫ മ​ക്ക ഹാ​ളി​ൽ ന​ട​ന്ന യോ​ഗം സു​ലൈ​മാ​ൻ ഹു​ദ​വി ഉൗ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ.​സി സെ​ക്ര​ട്ട​റി ശു​ഐ​ബ് വേ​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ജീ​ർ ഫൈ​സി ദു​ആ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് മൗ​ല​വി അ​മ്മി​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​പ്ര​ഭാ​തം പ്ര​ഥ​മ വ​രി​ക്കാ​രെ ചേ​ർ​ക്ക​ൽ ച​ട​ങ്ങ് അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല നി​ർ​വ​ഹി​ച്ചു. ശ​ഫീ​ഖ് കി​നാ​ലൂ​ർ (ദ​ർ​ശ​ന ടി​വി) ഏ​റ്റു​വാ​ങ്ങി. മു​ഹ​മ്മ​ദ് അ​ലി ഫൈ​സി മ​ണ്ണാ​റ​ന്പ്, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, മ​ഷ്ഹൂ​ദ് കൊ​യ്യോ​ട്, കു​ഞ്ഞി​പ്പ ത്ത​വ​നൂ​ർ, അ​സീ​സ് വെ​ങ്കി​ട്ട, ജ​അ​ഫ​ർ ഹു​ദ​വി, മൊ​യ്തീ​ൻ കു​ട്ടി തെ​ന്ന​ല എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ശേ​ഷം ന​ട​ന്ന ഖു​ർ​ആ​ൻ ക്ലാ​സി​ന് ബ​ഷീ​ർ ഫൈ​സി ചെ​ര​ക്കാ​പ​റ​ന്പ് നേ​തൃ​ത്വം ന​ൽ​കി. അ​സൈ​നാ​ർ പ​ട്ടാ​ന്പി ന​ന്ദി പ​റ​ഞ്ഞു.