ഇ​ന്ത്യ ഉ​ത്സ​വ് : ലു​ലു​വി​ൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്
Wednesday, August 17, 2022 12:32 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ 75-ാമ​ത് സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്ധ​ഇ​ന്ത്യ ഉ​ത്സ​വ്ന്ധ - ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന് ലു​ലു​വി​ൽ സ​മാ​രം​ഭം. ലു​ലു ഗ്രൂ​പ്പ് അ​വ​രു​ടെ 235 ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് ഇ​ന്ത്യ ഉ​ത്സ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി​യി​ലെ അ​ൽ വ​ഹ്ദ മാ​ളി​ൽ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ യൂ​സ​ഫ് അ​ലി, ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫീ രൂ​പാ​വാ​ല, എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​ഇ​എ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​ഞ്ജ​യ് സു​ധീ​ർ ഇ​ന്ത്യ ഉ​ത്സ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തേ​സ​മ​യം, മ​റ്റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​മാ​ർ ഓ​രോ രാ​ജ്യ​ത്തെ​യും അ​ത​ത് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഇ​ന്ത്യ ഉ​ത്സ​വ് ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

76 മാ​ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ രാ​ജ്യം ആ​ഗോ​ള സാ​ന്പ​ത്തി​ക ശ​ക്തി​യാ​യി മാ​റു​ക​യാ​ണെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ഇ​ന്ത്യ​യും ജി​സി​സി രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത സ​ഹ​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​ഇ​യി​ലെ ജ​ന​ത​യ്ക്കാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന ഗു​ണ​മേ·​യു​ള്ള ഭ​ക്ഷ​ണ​വും ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഉ​ത്സ​വ് ലു​ലു ഗ്രൂ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ 10,000-ത്തി​ല​ധി​കം ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്രൊ​മോ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്.

നി​ര​വ​ധി ഷോ​ക​ളും മ​ത്സ​ര​ങ്ങ​ളും സെ​ലി​ബ്രി​റ്റി സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ സ​ന്പ​ന്ന​മാ​യ സാം​സ്കാ​രി​ക വൈ​വി​ധ്യം ’ഇ​ന്ത്യ ഉ​ത്സ​വി’​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ആ​സ്വ​ദി​ക്കാം.