കെ.​പി.​എ ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ​ ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:20 AM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. ഹ​മ​ദ് ടൗ​ണ്‍ സൂ​ഖ്, വി​വി​ധ ലേ​ബ​ർ ക്യാ​ന്പു​ക​ൾ, ഉ​ൾ​പ്പ​ടെ​യു​ള്ള 350 ഓ​ളം പേ​ർ​ക്ക് പാ​യ​സ വി​ത​ര​ണം ന​ട​ത്തി സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ മ​ധു​രം പ​ങ്കി​ട്ടു. നേ​ര​ത്തെ അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ത്ഘാ​ട​നം ചെ​യ്തു.

ഹ​മ്മ​ദ് ടൗ​ണ്‍ എ​രി​യ പ്ര​സി​ഡ​ന്‍റ് പ്ര​ദി​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് രാ​ഹു​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ന്യൂ​ട്ട​ൻ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ റെ​ജി​ത, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ സു​ജാ​ത​ൻ, കെ​പി​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി വി​ഷ്ണു ന​ന്ദി അ​റി​യി​ച്ചു. കെ.​പി.​എ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കാ​വ​നാ​ട് , ബി​നു കു​ണ്ട​റ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി അം​ഗം അ​ജി​ത്ത് ബാ​ബു, എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.