കു​വൈ​റ്റി​ൽ ന​ബി​ദി​ന അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Friday, September 30, 2022 5:15 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കും അ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് കു​വൈ​റ്റ് സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജോ​ലി​യു​ടെ സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് അ​വ​ധി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.